സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടന്‍ ചര്‍ച്ചകളിലാണ്. വൈകുന്നേരം ബീച്ചില്‍ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. ഹര്‍ഷ എഴുതിയ കഥ. ഹോസ…
Published on 4 months, 2 weeks ago
ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് അറിയില്ല പ്രഭോ. മന്ത്രിയുടെ മറു…
Published on 4 months, 3 weeks ago
ഒരു കാട്ടിലായിരുന്നു ജ്ഞാനദേവന്‍ എന്ന സന്യാസിയുടെ ആശ്രമം. ആശ്രമത്തിനടുത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ട്. ദിവസവും അരുവിയുടെ കരയിലിരുന്ന് ധ്യാനിച്ച് കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് സന്തോഷത്തോടെ സന്യാസി …
Published on 5 months ago
"ചെം" എന്നുപേരുള്ള ഒരു കൊച്ചുപട്ടണം ഉണ്ടായിരുന്നു. അവിടുത്തെ ആളുകള്‍ക്കെല്ലാം പരസ്പരം അറിയാമായിരുന്നു, ഒരുമയുള്ളവരായിരുന്നു അവര്‍. സന്തോഷം വരുമ്പോള്‍ ഒരുമിച്ച് സന്തോഷിക്കും. സങ്കടം വരുമ്പോള്‍ ഒരുമിച്…
Published on 5 months, 1 week ago
ഒരിക്കല്‍ ദേവര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ രണ്ട് പശുക്കളെ വാങ്ങി. രണ്ട് പശുകളെയും കണ്ടാല്‍ ഒരു പോലിരിക്കും.നിറവും പുള്ളികളുമെല്ലാം ഒരു പോലെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട…
Published on 5 months, 2 weeks ago
ഒരിടത്ത് കുറെ മരങ്ങളുള്ള ഒരു കാടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള നീണ്ട മരങ്ങള്‍. വണ്ണമുള്ള വനന്മരങ്ങള്. അങ്ങനെ കുറേയെണ്ണം. എന്നാല്‍ ഈ കൂട്ടത്തിലൊന്നും കൂടാത്ത ഒരൊറ്റയാന് മരമുണ്ടായിരുന്നു. സന്തോഷ് വള…
Published on 5 months, 3 weeks ago
ഒരിക്കല്‍ ഒരാള്‍ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന്‍ എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു സമാധാനവും കിട്ടുന്നില്ല, മനസ് പല വിധ ചിന്തകളില…
Published on 5 months, 4 weeks ago
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്റോ നഗരത്തില്‍ പോയ…
Published on 6 months ago
ഒരിക്കല്‍ ഒരു വേട്ടക്കാരന് നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില് വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റ…
Published on 6 months, 2 weeks ago
രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന് ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്ക…
Published on 6 months, 3 weeks ago
If you like Podbriefly.com, please consider donating to support the ongoing development.
Donate