ഒരുകാട്ടിലെ ?ഗുഹയിലായിരുന്നു ?ഗര്‍ജന്‍ സിംഹത്തിന്റെ താമസം. കാട്ടിലെ എല്ലാ ജീവികള്‍ക്കും ?ഗര്‍ജനെ ഭയങ്കര പേടിയായിരുന്നു. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സു…
Published on 2 months, 1 week ago
ഒരു കാട്ടില്‍ കില്ലു എന്നൊരു കരടിയുണ്ടായിരുന്നു. ഭയങ്കര തീറ്റപ്രിയനായ കില്ലുക്കരടിയ്ക്ക് തിന്നാന്‍ എന്ത് കിട്ടിയിലും മതിയാവില്ല. കില്ലുക്കരിയുടെ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ച…
Published on 2 months, 2 weeks ago
ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:…
Published on 2 months, 3 weeks ago
ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന കര്‍ഷകന്റെതായിരുന്നു ആ നെല്‍പ്പാടം. സന്തോഷ് വള്ളിക്കോടിന്റ…
Published on 2 months, 4 weeks ago
ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്. അതുകൊണ്ടുതന്നെ മരുഭൂമിയിലെ മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ്…
Published on 3 months ago
ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട…
Published on 3 months, 1 week ago
കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്‍ക്കുന്ന മുതലാളിയായിരുന്നു കുമാരന്‍. ഒരു ദിവസം കുമാരന്‍ മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന്‍ എത്തി. മുതലാളി എനിക്കും കൂടി ഒരു ജോലി തന്നു സഹായിക്…
Published on 3 months, 2 weeks ago
ഒരു കാട്ടില്‍ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലന്‍ എന്നായിരുന്നു അവന്റെ പേര്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Published on 3 months, 3 weeks ago
മോഹന്‍ തന്റെ പത്തുവയസുള്ള മകനുമൊത്ത് എന്നും രാവിലെ നടക്കാന്‍ പോകും അടുത്തുള്ള കുന്നിന്‍ മുകള്‍വരെ നടന്നിട്ട് തിരികെ പോരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സ…
Published on 4 months ago
ഒരിക്കല്‍ ഒരു സാധാരണ കര്‍ഷകന്‍ പരമശിവനെ തോല്‍പ്പിച്ച് ഭൂമിയില്‍ മഴ പെയ്യിച്ചു. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Published on 4 months, 1 week ago
If you like Podbriefly.com, please consider donating to support the ongoing development.
Donate