Podcast Episodes

Back to Search
ഒറ്റയാന്‍മരം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

ഒറ്റയാന്‍മരം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

ഒരിടത്ത് കുറെ മരങ്ങളുള്ള ഒരു കാടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള നീണ്ട മരങ്ങള്‍. വണ്ണമുള്ള വനന്‍മരങ്ങള്‍. അങ്ങനെ കുറേയെണ്ണം.  എന്നാല്‍ ഈ കൂട്ടത്തിലൊന്നും കൂടാത്ത ഒരൊറ്റയാന്‍ മരമുണ്ടായിരുന്നു. സന്തോഷ് വള…

Published on 9 months, 1 week ago

മനസമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

മനസമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

ഒരിക്കല്‍  ഒരാള്‍ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന്‍ എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു സമാധാനവും കിട്ടുന്നില്ല, മനസ് പല വിധ ചിന്തകളില…

Published on 9 months, 2 weeks ago

സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍   | Malayalam Kids Stories Podcast

സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പോയ…

Published on 9 months, 3 weeks ago

അരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast

അരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast

ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത്  മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്‍ വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റ…

Published on 10 months ago

പന്തിന്റെ രണ്ടുവശങ്ങള്‍ |കുട്ടിക്കഥകള്‍ | Malayalam kids stories podcast

പന്തിന്റെ രണ്ടുവശങ്ങള്‍ |കുട്ടിക്കഥകള്‍ | Malayalam kids stories podcast

 രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന്‍ ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്‌നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്ക…

Published on 10 months, 1 week ago

നഗരത്തിലേക്കുള്ള വഴി |  കുട്ടിക്കഥകള്‍ | Malayalam kids stories Podcast

നഗരത്തിലേക്കുള്ള വഴി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

രാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില്‍ നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സുന്…

Published on 10 months, 2 weeks ago

വിലപിടിച്ച നിധി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast

വിലപിടിച്ച നിധി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast

 ഒരിടത്ത് ചിത്രകന്‍ എന്നൊരുമരംവെട്ടുകാരന്‍ ഉണ്ടായിരുന്നു. ദിവസവും മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന ചിത്രകനെ അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഒരു സന്യാസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്…

Published on 10 months, 3 weeks ago

പ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള്‍ | Malayalam kid stories podcast

പ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള്‍ | Malayalam kid stories podcast

രാജു എന്നും ഓഫീസില്‍നിന്ന് മടങ്ങിവരുമ്പോള്‍ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള്‍ വീട്ടുപടിക്കലുണ്ടാകും. എന്നും അവര്‍ക്ക് രാജു ബിസ്‌ക്കറ്റ് കൊടുക്കാറുണ്ട്.   സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന ര…

Published on 11 months ago

ഭിക്ഷ  ഒരുപിടി മണ്ണ്  |  കുട്ടിക്കഥകള്‍  | Malayalam kids stories

ഭിക്ഷ  ഒരുപിടി മണ്ണ്  | കുട്ടിക്കഥകള്‍  | Malayalam kids stories

ഒരിക്കല്‍ ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു.  നടക്കുന്നതിനിടെ  വഴിവക്കില്‍ ഒരുകുടില്‍ കണ്ട് അവര്‍ അങ്ങോട്ടുകയറി . സന്തോഷ് വള്ളിക്കോടിന്റെ കഥ. …

Published on 11 months, 1 week ago

കുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള്‍ | Malayalam Kids stories podcast

കുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള്‍ | Malayalam Kids stories podcast

അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്‍. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ കുബേരന്‍ തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രെഡ്യൂസര്‍: അ…

Published on 11 months, 2 weeks ago

If you like Podbriefly.com, please consider donating to support the ongoing development.

Donate