Podcast Episodes

Back to Search
സ്വര്‍ണമാളികയിലെ രാജകുമാരി  |  The Princess

സ്വര്‍ണമാളികയിലെ രാജകുമാരി | The Princess



പണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദില…


Published on 4 years, 2 months ago

ഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ   |  Greek Mythology Stories

ഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ | Greek Mythology Stories



കടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്‍മാര്‍ ബലവാന്‍മാരായിരുന്നു. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്…


Published on 4 years, 2 months ago

ഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ  | Shoovinullil Thamasich oru Ammomma

ഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ | Shoovinullil Thamasich oru Ammomma



പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഒന്നും രണ്ടുമല്ല കുറേ കുട്ടികള്‍ ഉണ്ടായിരുന്നു... അമ്മൂമ്മയ്ക്കും അവരുടെ പ്രിയപ്പെട്ട മക്കള്‍ക്കും പിന്നീട് എന്തു സംഭവിച്ചു, അവരുടെ…


Published on 4 years, 2 months ago

കാട്ടിലെ പരിഷ്‌കാരികള്‍ |  kattile parishkarikal

കാട്ടിലെ പരിഷ്‌കാരികള്‍ | kattile parishkarikal



നമുക്കുള്ളവയെ അവഗണിച്ച് മറ്റുള്ളവരെ അനുകരിക്കാന്‍ പോയാല്‍ വിനയാകുമെന്ന് പഠിപ്പിക്കുന്ന കഥ. സന്തോഷ് വള്ളിക്കോടിന്റെ രചന |അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത് എഡിറ്റ്: ദിലീപ് ടി.ജി.


Published on 4 years, 2 months ago

മുറിഞ്ഞുപോയ വാല്‍  | Murinju poya vaal

മുറിഞ്ഞുപോയ വാല്‍ | Murinju poya vaal



ഒരു പാറ ഇടുക്കിലാണ് ജിക്കുപല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി


Published on 4 years, 2 months ago

കാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and king

കാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and king



സുന്ദരനും ദയാലുവുമായ യുവ കര്‍ഷകന്‍ ഗോള്‍ഡിയൂസ് രാജാവായ കഥ. ഒരിക്കല്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ ഒരു കഴുകന്‍ വന്നിരുന്നു, എന്തിനായിരിക്കും കഴുകന്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ വന്നിരുന്നത്. കഥ കേ…


Published on 4 years, 2 months ago

മിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamali

മിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamali



പൂയംകുട്ടി വനത്തിലെ ആനയായ വനമാലിയും അവനെ വേട്ടയാടാനെത്തിയ വനമാലിയുടെയും കഥ. കാടിന്റെ കാവലായ വനമാലി വേട്ടക്കാരുടെ പേടിസ്വപ്നമാണ്. നല്ലവനായ വനമാലി തന്നെ കൊല്ലാനെത്തിയ ദുഷ്ടനായ മിന്നല്‍വാസുവിനെ മൃഗസ്‌ന…


Published on 4 years, 2 months ago

മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran

മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran



ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് | എഡിറ്റ്: ദിലീപ് ടി.ജി


Published on 4 years, 3 months ago

'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ |  Real Friend kids Story By Subash Chandran

'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ | Real Friend kids Story By Subash Chandran



കൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന്‍ അദ്ദേഹത്തിന് പ്രശോഭന്‍ എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ് ചന്ദ്രന്റെ
ഗോലിയും വളപ്പൊട്ടും എന്ന പുസ്തകത്ത…


Published on 4 years, 3 months ago

ചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavu

ചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavu



ആര്‍ക്കും എല്ലാക്കാലത്തും മറ്റുള്ളവരെ പറഞ്ഞുപറ്റിച്ച് ജീവിക്കാനാകില്ല. ഇല്ലാത്ത ശക്തിയും അധികാരവും ഉണ്ടെന്ന് ഭാവിച്ച് നടന്നാല്‍ ഒരിക്കല്‍ അവര്‍ പിടിക്കപ്പെടും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. സ…


Published on 4 years, 3 months ago





If you like Podbriefly.com, please consider donating to support the ongoing development.

Donate