നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്‍ക്കാരന്‍ മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ …
Published on 3 years, 11 months ago
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അത…
Published on 3 years, 11 months ago
വേനല്‍ മഴയില്‍ കുട്ടിക്കഥ
വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും കാട്ടുതീ കാടിനെ വിഴുങ്ങും എല്ലാം കൊണ്ടും …
Published on 3 years, 11 months ago
ഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി കിടക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധ…
Published on 3 years, 11 months ago
ബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി യുവാവ് ആയ മോര. മോരയും കുടുംബവും അവിനാശ് ബാ…
Published on 4 years ago
വിഷപാമ്പിനെയും കാട്ടാനയെയും നേരിട്ട് തന്റെ യജമാനനെ രക്ഷിച്ച ധീരനായ ഒരു നായയുടെ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രജ്ഞിത്ത്.
Published on 4 years ago
ഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ് ഈ കഥ എഴുതിയത്.
അവതരണം: ഷൈന രഞ്ജിത്ത്. …
Published on 4 years ago
പണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകലായിരുന്നു അയാളുടെ ജോലി. അങ്ങനെയിരിക്കെ അയാള്‍ക്…
Published on 4 years ago
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്‌നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ വളര്‍ത്തുനായയുടെ കൂടെയായിരുന്നു അയാള്‍ …
Published on 4 years ago
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എ…
Published on 4 years ago
If you like Podbriefly.com, please consider donating to support the ongoing development.
Donate