Podcast Episodes

Back to Search
രാമുവിന്റെ വീട്  |  കുട്ടിക്കഥകള്‍ | Malayalam Kids stories

രാമുവിന്റെ വീട് | കുട്ടിക്കഥകള്‍ | Malayalam Kids stories

കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്.
സന്തോ…

Published on 2 years ago

പക്ഷി ഭാഷ |  ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍  | Language of the birds

പക്ഷി ഭാഷ | ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍ | Language of the birds

പണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന്‍ എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. വ്യാപാരി ക്രൂരനായിരുന്നു. പരിഭാഷപ്പെടുത്ത…

Published on 2 years ago

പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast

പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast

പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

Published on 2 years ago

പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍  | kids stories podcast

പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍  | kids stories podcast

നഗരത്തില്‍ ഒരു ചെറിയ റസ്‌റ്റോറന്റ് നടത്തുകയാണ് മനോഹരന്‍. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍ വാങ്ങിനിന്നുകൊണ്ടാണ് കഴിക്കുന്നത്. സന്തോഷ് വള്ളിക്കോ…

Published on 2 years, 1 month ago

പട്ടത്തില്‍ കെട്ടിയ ചരട്  | കുട്ടിക്കഥകള്‍ | Kids stories Podcast

പട്ടത്തില്‍ കെട്ടിയ ചരട്  | കുട്ടിക്കഥകള്‍ | Kids stories Podcast

ദീപു അച്ഛന്‍ പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന പുസ്തകത്തിന്റെ പരസ്യമായിരുന്നു അത്. സന്തോഷ് വള്…

Published on 2 years, 1 month ago

അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal

അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal

അറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ…

Published on 2 years, 1 month ago

കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍  | kids stories podcast

കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍  | kids stories podcast

താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ.…

Published on 2 years, 1 month ago

ബുദ്ധിയോ ശക്തിയോ വലുത്  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

ബുദ്ധിയോ ശക്തിയോ വലുത് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

ഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. ശക്തിയാണ് വലുത് എന്നായി…

Published on 2 years, 1 month ago

സേട്ടുവും സന്ന്യാസിയും  കുട്ടിക്കഥകള്‍  |  Malayalam Stories For Kids

സേട്ടുവും സന്ന്യാസിയും  കുട്ടിക്കഥകള്‍  | Malayalam Stories For Kids

ഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും തന്റെ ഗ്രാമത്തില്‍ എത്തിയാല്‍ അവരേ വീട്ടില…

Published on 2 years, 1 month ago

കൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ |  Malayalam Stories For Kids

കൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ | Malayalam Stories For Kids

വീട്ടിലെ പഴത്തോട്ടത്തില്‍ ധാരാളം ചെറിപ്പഴങ്ങളുണ്ടായി. അമ്മ അതെല്ലാം പറിച്ച് ഒരു താലത്തില്‍ കൊണ്ട് വെച്ചു. ആരും ഇത് തൊട്ടുപോകല്ലേ ഇതുകൊണ്ട് ഒരു സ്‌പെഷ്യല്‍ കേക്ക് ഉണ്ടാക്കണം അമ്മ പറഞ്ഞു. മഹാ കൊതിയനായി…

Published on 2 years, 2 months ago

If you like Podbriefly.com, please consider donating to support the ongoing development.

Donate