ഒരിക്കല്‍ കൃഷ്ണദേവരായര്‍ അയല്‍രാജ്യം ആക്രമിച്ച് കീഴ്‌പ്പെടുത്തി.വിജയം ആഘോഷിക്കാനായി ചക്രവര്‍ത്തി വിപുലമായ പരിപാടികളാണ് ഒരുക്കിയത്.അദ്ദേഹം കൊട്ടാരത്തിലെ എല്ലാ ജോലിക്കാര്‍ക്കും ദര്‍ബാര്‍ അംഗങ്ങള്‍ക്കും പടയാളികള്‍ക്കും സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു. കഥ. കണ്‍സണ്‍ ബാബു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Published on 3 years, 3 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate