ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം വെട്ടിമുറിക്കപ്പെട്ട 1947 ലെ ദിനരാത്രങ്ങള്‍ . ഓരോ കുടുംബവും കൈയില്‍കിട്ടിയതുമാത്രം വാരിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി. സ്വന്തം വീടുകളും കൃഷിയിടങ്ങളുമൊക്കെ ഉപേക്ഷിച്ചാണ് അവര്‍ ഈ രീതിയില്‍ പാലയനം ചെയ്തുകൊണ്ടിരുന്നത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Published on 3 years, 3 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate