Podcast Episode Details

Back to Podcast Episodes
തിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി  |കുട്ടിക്കഥകള്‍ |  Malayalam Kids Stories

തിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി |കുട്ടിക്കഥകള്‍ | Malayalam Kids Stories



പണ്ടുപണ്ട് കടലില്‍ ഒരു വലിയ തിമിംഗിലം ജീവിച്ചിരുന്നു. മത്സ്യങ്ങളായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. അയല,മത്തി,ചൂര,കാരി, കണവ. തിരണ്ടി, നക്ഷത്രമത്സ്യം തുടങ്ങി സകല മീനുകളെയും അവനകത്താക്കും. പ്രശസ്ത സാഹിത്യകാരന്‍ റുഡാര്‍ഡ് ക്ലിപ്പിങ്ങിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.


Published on 3 years, 3 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate