Podcast Episode Details

Back to Podcast Episodes
ഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്‌ക  |  കുട്ടിക്കഥകള്‍  | Malayalam Kids Stories

ഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്‌ക | കുട്ടിക്കഥകള്‍ | Malayalam Kids Stories



ഉണ്ണിയേശു ബെത്‌ലഹേമില്‍ പിറന്നുവീണ രാത്രിയായിരുന്നു അത്. ആ സമയം അവിടെ നിന്ന് ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത് ബാബൂസ്‌ക എന്ന സ്ത്രീ അവരുടെ ചെറിയ വീട്ടില്‍ തീ കാഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തിയായ കാറ്റ് ചൂളമടിച്ചുകൊണ്ട് മഞ്ഞ്പറത്തുകയും അലര്‍ച്ചയോടെ ചിമ്മിനിയിലൂടെ അകത്തേക്ക് കയറിവരികയും ചെയ്തുകൊണ്ടിരുന്നു. പുനരാഖ്യാനം: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍


Published on 3 years, 4 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate