ഒരിടത്ത് ഗോപാല്‍ എന്നൊരു പ്രശസ്തനായ ശില്‍പിയുണ്ടായിരുന്നു. നല്ല മനോഹരമായ പ്രതിമകള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കി അയാള്‍ ജീവിച്ച് പോന്നു. ഗോപാലിന് ഒരു മകനുണ്ട് ശ്യാം. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം പണിശാലയില്‍ വന്നിരുന്ന് അവനും ശില്‍പങ്ങളുണ്ടാക്കി പഠിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Published on 3 years, 5 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate