കച്ചവടക്കാരനായ അസീസിന് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു.ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒട്ടകങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്നു അസീസ്. രാത്രിയായപ്പോള്‍ അസീസ് ഒരു സത്രത്തില്‍ തങ്ങാന്‍ തീരുമാനിച്ചു.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈനാ രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
Published on 3 years, 6 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate