സാമുവല്‍ ലാങ്‌ഹോണ്‍ ക്ലെമന്‍സ് എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ തൂലികാ നാമമാണ് മാര്‍ക്ക് ട്വയിന്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍ എന്ന കഥയിലെ ഒരു ഭാഗം. ആ ശനിയാഴ്ച ദിനം. പരിഭാഷ: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
Published on 3 years, 6 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate