Podcast Episode Details

Back to Podcast Episodes
കത്തുന്ന ബംഗ്ലാവ്   | കുട്ടിക്കഥകള്‍ | Podcast

കത്തുന്ന ബംഗ്ലാവ് | കുട്ടിക്കഥകള്‍ | Podcast



രഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം എന്താകും. ബാക്കി കഥകേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്.


Published on 3 years, 7 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate