Podcast Episode Details

Back to Podcast Episodes
കടം വീട്ടിയ നായ  | കുട്ടിക്കഥകള്‍  | Kids stories

കടം വീട്ടിയ നായ | കുട്ടിക്കഥകള്‍ | Kids stories



200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു അയാളുടെ പേര്. തികഞ്ഞ സത്യസന്ധനും മര്യാദക്കാരനുമായിരുന്നു ശങ്കരപ്പ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി


Published on 3 years, 8 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate