കുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന്‍ കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി കാറ്റുകൊള്ളാന്‍ പുറത്തിറങ്ങി. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
Published on 3 years, 9 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate