ബോക്കെയ്ക്ക് കാക്കി നിറത്തിലുള്ള ഒരു പാന്റ് ഉണ്ട്. അവന്‍ വലിയ ഗമയില്‍ അതും ഇട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എത്തും ബാക്കി കഥ കേള്‍ക്കാം. പ്രശസ്ത റഷ്യന്‍ ബാലസാഹിത്യകാരന്‍ നിക്കാളായി നോസോ എഴുതിയതാണ് ഈ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
Published on 3 years, 9 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate