പണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകലായിരുന്നു അയാളുടെ ജോലി. അങ്ങനെയിരിക്കെ അയാള്‍ക്ക് രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേരേണ്ടി വന്നു.
Published on 4 years ago
If you like Podbriefly.com, please consider donating to support the ongoing development.
Donate