ബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി യുവാവ് ആയ മോര. മോരയും കുടുംബവും അവിനാശ് ബാബുവിന് എല്ലാവിധ സഹായങ്ങളും നല്‍കും. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
Published on 4 years ago
If you like Podbriefly.com, please consider donating to support the ongoing development.
Donate