Podcast Episode Details

Back to Podcast Episodes
കാട്ടിലെ വാള്‍  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

കാട്ടിലെ വാള്‍ | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast




 ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും.  ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താന്‍ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


Published on 3 weeks ago






If you like Podbriefly.com, please consider donating to support the ongoing development.

Donate