Podcast Episode Details

Back to Podcast Episodes
അരവിന്ദിന്റെ കളരി കുട്ടിക്കഥകള്‍   | Kuttikkathakal

അരവിന്ദിന്റെ കളരി കുട്ടിക്കഥകള്‍   | Kuttikkathakal




ആരവിന്ദിന്റെ ഇടതുകൈ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടു.  ഒരു കൈയ്യില്ലെങ്കിലും അവന്‍ അതിന്റെ കുറവൊന്നും പ്രകടിപ്പിക്കാറില്ല.  ഹൈസ്‌കൂളിലെത്തിയപ്പോള്‍ അരവിന്ദിന് കളരി പഠിക്കണമെന്ന് വലിയ ആഗ്രഹം തോന്നി.  സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


Published on 1 year, 2 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate