Podcast Episode Details

Back to Podcast Episodes
യഥാര്‍ഥ സേവകന്‍ കഥകള്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

യഥാര്‍ഥ സേവകന്‍ കഥകള്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast





പണ്ട് ആഫ്രിക്കയില്‍ അയാന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു. ധാരാളം ജോലിക്കാര്‍ അദ്ദേഹത്തിന് ഉണ്ടെങ്കിലും വിശ്വസ്ഥനായ ഒരു സേവന്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു. തനിക്ക് ഒരു സേവനകനെ കണ്ടുപിടിക്കാന്‍ ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. ആ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


Published on 1 year, 2 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate