Podcast Episode Details

Back to Podcast Episodes
മരവും പക്ഷികളും  | കുട്ടിക്കഥകള്‍ | Podcast

മരവും പക്ഷികളും  | കുട്ടിക്കഥകള്‍ | Podcast




ഒരു കൂട്ടം പക്ഷികള്‍ കൂടുണ്ടാക്കാനുള്ള മരം അന്വേഷിച്ച് ഇറങ്ങിയതാണ്.  അങ്ങനെ പറന്നു പോകുമ്പോള്‍ പുഴയുടെ കരയില്‍ നില്‍ക്കുന്ന ഒരു മരം അവര്‍ കണ്ടു. പക്ഷികള്‍ മരത്തിന് അടുത്തെത്തി ചോദിച്ചു. നിന്റെ മരച്ചില്ലയില്‍ ഞങ്ങള്‍ കൂടുകൂട്ടിക്കോട്ടെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


Published on 1 year, 3 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate