Podcast Episode Details

Back to Podcast Episodes
രാമുവിന്റെ വീട്  |  കുട്ടിക്കഥകള്‍ | Malayalam Kids stories

രാമുവിന്റെ വീട് | കുട്ടിക്കഥകള്‍ | Malayalam Kids stories



കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്.
സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kuttikkathakal പ്രൊഡ്യൂസര്‍


Published on 2 years ago






If you like Podbriefly.com, please consider donating to support the ongoing development.

Donate