Podcast Episode Details

Back to Podcast Episodes
ഭാഗ്യവും കഠിനാധ്വാനവും |  കുട്ടിക്കഥകള്‍ | Kids Stories Podcast

ഭാഗ്യവും കഠിനാധ്വാനവും | കുട്ടിക്കഥകള്‍ | Kids Stories Podcast




സ്‌കൂളില്‍ നിന്ന് ബാലുമാഷും കുട്ടികളും പട്ടണത്തില്‍ പോയതാണ്. അവിടെയുള്ള പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാല്‍ പട്ടണം മുഴുവനും കാണാം. മുകളിലെത്താന്‍ ലിഫ്റ്റും കോണിപ്പടിയും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
കുട്ടിക്കഥകള്‍


Published on 2 years, 3 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate