Podcast Episode Details

Back to Podcast Episodes
സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍  | Kuttikkathakal

സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍  | Kuttikkathakal




പണ്ടുപണ്ട് ലോകസ്രഷ്ടാവായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി. മനുഷ്യന്‍ ജീവിതം ആരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന് ഒരു കാര്യം മനസിലായത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍


Published on 2 years, 3 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate