ഒരു അമ്മയും കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതാണ്. അമ്മ തനിയ്ക്ക് വേണ്ട സാധനങ്ങള്‍ നോക്കി അകത്തേക്ക് പോയി. കുട്ടി കാഷ്‌കൗണ്ടറിന് അടുത്തുള്ള കളിപ്പാട്ടങ്ങള്‍ നോക്കി നിന്നു. കൗണ്ടറില്‍ ഇരുന്നയാള്‍ കുട്ടിയെ ശ്രദ്ധിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്.
Published on 2 years, 4 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate