വസന്തം വരവായി. കാടാകെ പൂത്തുലഞ്ഞു. കുളിര്‍കാറ്റിന് പരിമളമായി.പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ പൂക്കളില്‍ കളിയാടി. ജന്മം സഫലമായ സന്തോഷത്തില്‍ മരങ്ങളും ചെടികളും കാറ്റിലാടി. പി.എ അബ്ദുള്‍ കരീമിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | mullu maram Kaattuvalliyum
Published on 2 years, 4 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate