കൂനാച്ചിമലയുടെ താഴ് വരയിലാണ് കുഞ്ചു എന്നു പേരുള്ള ആട്ടിടയന്‍ ജീവിച്ചിരുന്നത്. താഴ്‌വരയിലെ ആടുകളെയെല്ലാം മേയ്ച്ചിരുന്നത് അവനാണ്. അനാഥനായ കുഞ്ചുവിന് ഈ ലോകത്ത് സ്വന്തമായുണ്ടായിരുന്നത് ചിഞ്ചു എന്നു പേരുള്ള ഒരു ചെമ്മരിയാട് മാത്രമായിരുന്നു. മി.നി പി.സിയുടെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Published on 2 years, 5 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate