ഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര്‍ പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു കിടങ്ങിലുണ്ടായിരുന്ന ഭടന്‍ വെടിയേറ്റ് വീണു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Malayalam Kids stories
Published on 2 years, 7 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate