Podcast Episode Details

Back to Podcast Episodes
നാല് മെഴുകുതിരികള്‍  |  കുട്ടിക്കഥകള്‍ | Kids Stories

നാല് മെഴുകുതിരികള്‍ | കുട്ടിക്കഥകള്‍ | Kids Stories




ഒരു ഇരുട്ടുമുറിയില്‍ നാല് മെഴുകുതിരികള്‍ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ആദ്യത്തെ മെഴുകുതിരിയുടെ പേര് സമാധാനം എന്നായിരുന്നു. അവന്‍ മറ്റുള്ളവരോടായി പറഞ്ഞു. ഇന്ന് ഈ ലോകത്ത് എന്നെ ആര്‍ക്കും ആവശ്യമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍


Published on 2 years, 7 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate