Podcast Episode Details

Back to Podcast Episodes
ഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast

ഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast



പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ ചെറു ദ്വീപായ ഐസ് ലാന്റിന്റെ വടക്കേച്ചരിവില്‍ ഹിമക്കുതിരകള്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്നു. അത്തരം ഒരു കൂട്ടത്തില്‍ ഒത്തിരിപെണ്‍കുതിരകളും കുട്ടിക്കുതിരകളും ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ കറുപ്പു നിറമുള്ള ഒരു ആണ്‍കുതിരയായിരുന്നു ആ കാട്ടുകുതിരക്കൂട്ടത്തിന്റെ നേതാവ്. Renneയുടെ The Ice Horse എന്ന കഥയുടെ പുനരാഖ്യാനം. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍


Published on 2 years, 11 months ago






If you like Podbriefly.com, please consider donating to support the ongoing development.

Donate