Podcast Episode Details

Back to Podcast Episodes
നഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids stories

നഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids stories



ഒരിക്കല്‍ ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള എങ്ങനെയൊ തീ പിടിച്ചു. പാവപ്പെട്ട ഗ്രാമീണര്‍ തീ കെടുത്താന്‍ നില്‍ക്കാതെ അടുത്തുതന്നെ താമസിക്കുന്ന ഒരു ബുദ്ധസന്യാസിയുടെ അടുത്തേക്ക് ഓടി. മാന്ത്രികനായ ആ സന്യാസി മന്ത്രം ചൊല്ലി തീ കെടുത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍


Published on 3 years ago






If you like Podbriefly.com, please consider donating to support the ongoing development.

Donate