ഏഴാം ക്ലാസില്‍ പുതിയൊരു കണക്ക് ടീച്ചര്‍ എത്തി. ആ ക്ലാസിലെ കുട്ടികള്‍ കണക്ക് വിഷയത്തില്‍ വളരെ പിന്നിലാണ്.അവരെ കണക്കില്‍ മുന്നിലെത്തിക്കുകയാണ് ടീച്ചറുടെ ലക്ഷ്യം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Published on 3 years, 1 month ago
If you like Podbriefly.com, please consider donating to support the ongoing development.
Donate