Podcast Episode Details

Back to Podcast Episodes
ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ  |  കുട്ടിക്കഥകള്‍ | Bhooshanthi and sriraman

ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriraman



രാവണന്‍ സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന്‍ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍


Published on 3 years, 1 month ago






If you like Podbriefly.com, please consider donating to support the ongoing development.

Donate