വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത സമയത്തിനുള്ളില്‍ നമ്മിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് പ്രതിധ്വനി എന്ന് പറയുന്നത്. പ്രതിധ്വനി ഉണ്ടായതിനെക്കുറിച്ച് ഗ്രീക്ക് മിത്തോളജിയില്‍ രസകരമായ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ് | Malayalam Kids Stories
Published on 3 years, 1 month ago
If you like Podbriefly.com, please consider donating to support the ongoing development.
Donate