മെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ സിസിലി എന്ന ദ്വീപിലായിരുന്നു ഭൂമിയുടെ ദേവതയായ ഡിമീറ്റര്‍ തന്റെ പ്രിയപ്പെട്ട മകള്‍ പെര്‍സഫോണിനൊപ്പം താമസിച്ചിരുന്നത്. പെര്‍സെഫോണ്‍ ചെറുപ്പമായിരുന്നു, സുന്ദരിയും. ഗ്രീക്ക് ക്ലാസിക്ക് കഥ. തയ്യാറാക്കിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Greek Folktales
Published on 3 years, 2 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate