പ്രാവുകളുടെ കൂട് കണ്ടിട്ടില്ലേ ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങുമൊക്കെ വെച്ച് ഭംഗിയൊന്നുമില്ലാത്ത ഒരിനം കൂടാണ് അവയുടേത്. പ്രാവുകളുടെ ഈ കൂടിന് പിന്നില്‍ ഒരു കഥയുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്
Published on 3 years, 3 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate