ഒരു ദിവസം ശ്രീബുദ്ധന്‍ തന്റെ ചില ശിഷ്യന്മാര്‍ തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Published on 3 years, 3 months ago
If you like Podbriefly.com, please consider donating to support the ongoing development.
Donate